ജില്ലയ്ക്ക് ആദ്യമായി നെഹ്റു ട്രോഫി എത്തിക്കും എന്ന വാശിയോടെയാണ് നിരണം ബോട്ട് ക്ലബ്ബ് ടീമിനെ ഒരുക്കിയിരിക്കുന്നത്. രണ്ട് വർഷം കൊണ്ട് 3 നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത ഏക വള്ളമെന്ന ബഹുമതിയും നിരണം ചുണ്ടന് സ്വന്തം.
പ്രെഫഷണലുകൾ ഉൾപ്പെടെയുള്ള തുഴച്ചിൽ താരങ്ങൾക്ക് രണ്ടു മാസക്കാലത്തെ പരിശീലനമാണ് നൽകി വരുന്നത്.