Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം...

വയനാട് ദുരന്തം : ജനകീയ തെരച്ചിലിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് : ദുരന്തബാധിതമായ വയനാട് മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിൽ ഇന്നു നടത്തിയ ജനകീയ തിരച്ചിലിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി.സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്നാണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തിയത്. ഉരുൾപ്പൊട്ടൽ ദുരന്തം നടന്ന് 11 ദിവസത്തിനു ശേഷമാണ് മൃതദേഹങ്ങൾ ലഭിക്കുന്നത്.മൃതദേഹങ്ങള്‍ എയർലിഫ്റ്റ് ചെയ്‌ത്‌ സുൽത്താൻ ബത്തേരിയിൽ എത്തിക്കും.

ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിബി–ജി റാം ജി ലോക്സഭ പാസ്സാക്കി : പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : തൊഴിലുറപ്പു പദ്ധതിയ്ക്ക് പകരമായുള്ള വിബി- ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബിൽ ലോക്സഭ പാസാക്കി.ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ...

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...
- Advertisment -

Most Popular

- Advertisement -