Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല തിരുമേനിയുടെ...

പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുനാൾ പന്തല്‍കാല്‍നാട്ട് കര്‍മ്മം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുനാളിന്റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം പരുമല സെമിനാരി മാനേജര്‍ ഫാ എല്‍ദോസ് ഏലിയാസ്‌  നിര്‍വഹിച്ചു.  നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജര്‍മാരായ ഫാ. ജെ.മാത്തുക്കുട്ടി ഫാ. ഗീവര്‍ഗീസ് മാത്യു, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്ജ് പന്നായികടവില്‍, ആശുപത്രി കൗണ്‍സില്‍ അംഗങ്ങളായ തോമസ് ജോണ്‍, അലക്‌സ് തോമസ് അരികുപുറം തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും.ഇന്ന് വൈ​കുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും....
- Advertisment -

Most Popular

- Advertisement -