Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniപയ്യനാമൺ ഇരുപതേക്കറിൽ...

പയ്യനാമൺ ഇരുപതേക്കറിൽ പുലി ഇറങ്ങി ; വളർത്തു നായയെ പിടിച്ചു

കോന്നി : കോന്നി പയ്യനാമൺ ഇരുപതേക്കറിൽ  പുലി ഇറങ്ങി വളർത്തു നായയെ പിടിച്ച്  കാട്ടിലേക്ക് ഓടി. മുരളീ ഭവനിൽ മോഹനൻ്റെ ഉടമസ്ഥതയിലുള്ള വളർത്തു നായയെ ആണ് പിടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ വനപാലകർ പയ്യനാമൺ ഭാഗത്ത് രാത്രികാല നിരീക്ഷണം നടത്തുന്നതിനിടെയാണ് ആയിരുന്നു സംഭവം.

വനത്തിനുള്ളിൽ ഈ സമയത്ത് മ്ലാവും മറ്റും അസാധാരണ ശബ്ദം പുറപ്പെടുവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന തുടരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപ് -സെലെൻസ്‌കി ചർച്ച : വെടിനിർത്തൽ പ്രഖ്യാപനമുണ്ടയില്ല

വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ  പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച...

വിദ്യാർഥിയുടെ ഭീഷണി : വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട് : പാലക്കാട് ഗവ .ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപെടുത്തുന്ന വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി .ഇതു സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നല്കാൻ പൊതുവിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -