Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആംബുലൻസും കാറും...

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തൃശ്ശൂർ : കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു .ആംബുലൻസിലുണ്ടായിരുന്ന രോ​ഗിയായ കുഞ്ഞിരാമൻ, കാർ യാത്രികയായ പുഷ്പ എന്നിവരാണ് മരിച്ചത്.നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.വൈകുന്നേരം നാലരയോടെ കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് കാർ ആംബുലൻസിൽ ഇടിച്ചത്. പരുക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ചു സ്ത്രീ മരിച്ചു: മറ്റൊരാൾക്ക് പരിക്കേറ്റു

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്....

റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല : കാവുംഭാഗം റെസിഡന്റ്‌സ് അസോസിയേഷന്റെ (കെ ആർ എ) ഓണാഘോഷവും കുടുംബസംഗമവും നടത്തി.  കാവുംഭാഗം  ഡി ബി എച്ച് എസ് എസിൽ നടന്ന പരിപാടി  തിരുവല്ല എം എൽ എ വർഗീസ് മാമ്മൻ...
- Advertisment -

Most Popular

- Advertisement -