Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി : മാസപ്പടി ഹവാല ഇടപാടിലെ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ അപ്പീലിന്റെ അനുമതി അപേക്ഷ വിധി പറയാനായി മാറ്റി.

കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു.എന്നാല്‍ ഹർജിയെ ഇഡി എതിർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യ സ്ക്വാഡ് പരിശോധന : വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു

ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയിലെ ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങളിൽ ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സുരക്ഷ-2024   നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു....

യാത്ര നിരോധിച്ചു

പത്തനംതിട്ട: അതിതീവ്ര മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കാക്കി യാത്രക്കാരുടെ സുരക്ഷയ്ക്കായി ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇന്ന് (1) മുതൽ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് വരുന്നവരെ ഇതു വഴിയുള്ള യാത്ര ഉണ്ടായിരിക്കില്ലെന്ന്...
- Advertisment -

Most Popular

- Advertisement -