Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsഗാരി റോവ്കിനും...

ഗാരി റോവ്കിനും വിക്ടർ ആംബ്രോസിനും 2024ലെ വൈദ്യശാസ്ത്ര നൊബേൽ

സ്‌റ്റോക്‌ഹോം : 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റോവ്കിനും പങ്കിട്ടു.മൈക്രോ ആർ എൻ എ യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജീന്‍ ക്രമപ്പെടുത്തലില്‍ മൈക്രോ ആർ എൻ എ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി. വൈദ്യശാസ്ത്ര രംഗത്ത് പുതിയ മരുന്നുകളുടെ ഗവേഷണത്തിനും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ കൂടുതലറിയാനും കണ്ടുപിടുത്തങ്ങൾ സഹായിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയിൽ സുഗതോത്സവത്തിന് തുടക്കമായി

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി   നാല് നാൾ നീളുന്ന സുഗതോത്സവത്തിന്  ആറമ്മുളയിൽ തുടക്കമായി.  സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത...

വാഹന നികുതി അദാലത്ത് നാളെ

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ച എല്ലാ വിഭാഗം വാഹനങ്ങള്‍ക്കുമായി ഫെബ്രുവരി 12 ന് 10 മുതല്‍ 4 വരെ സബ് ആര്‍.ടി...
- Advertisment -

Most Popular

- Advertisement -