Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളുടെ...

ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് : കേസ് എൻഐഎ കോടതിയിലേക്ക്

ബിലാസ്പൂർ : ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻ‌സ് കോടതി.അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി .കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ : അന്തിമ ഒരുക്കം വിലയിരുത്തി

കോട്ടയം : ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കോട്ടയം...

പ്രണയത്തെച്ചൊല്ലി തര്‍ക്കം : എരുമേലിയിൽ കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു

കോട്ടയം : എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ .എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു...
- Advertisment -

Most Popular

- Advertisement -