Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഷൊർണൂരിൽ ട്രെയിൻ...

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു.കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ലക്ഷ്മണൻ എന്ന് പേരുളള രണ്ട് പേരുമാണ് മരിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. പാലക്കാട്ടുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസാണ് തട്ടിയത്.മൂന്നുപേരുടെ പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീണതായാണ് നിഗമനം.ഇയാൾക്കായി പുഴയിൽ തെരച്ചിൽ നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക്  പരിക്ക്

പന്തളം: മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്....

കേരള ബാങ്ക് സാഹിത്യമത്സരം

തിരുവല്ല: കേരള ബാങ്കിൻറെ അഞ്ചാം വാർഷികവും സഹകരണ വാരാഘോഷവും പരിഗണിച്ച് കേരള ബാങ്കിന്റെ തിരുവല്ല ബ്രാഞ്ച് (രാമൻചിറ) ഇടപാടുകാർക്കായി സാഹിത്യമത്സരം നടത്തുന്നു. ഇടപാടുകാരുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കഥ 3 പേജ് വിഷയം സന്തുഷ്ട...
- Advertisment -

Most Popular

- Advertisement -