Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തില്‍ ഇതുവരെ...

കേരളത്തില്‍ ഇതുവരെ 40 ശതമാനം പോളിങ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മെച്ചപ്പെട്ട പോളിങ്. ‌ഉച്ചയ്ക്ക് ഒരുമണിവരെ 40.21% പേർ പോളിങ് രേഖപ്പെടുത്തി. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ്.കടുത്ത ചൂട് കാരണം പലരും വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെയെത്തിയതിനാൽ ഏഴുമണിമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു.പോളിങ് ഇതുവരെ സമാധാനപരമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം ജൂലൈ 12 ന്

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം....

വി. എൻ. സമാജം വാർഷിക ആഘോഷം            

തിരുവല്ല: വി. എൻ. സമാജം 42 ആം നമ്പർ ശാഖയുടെ സപ്തതി വാർഷികം  നടന്നു.  പ്രസിഡണ്ട്  നാരായണൻ നായർ പതാക ഉയർത്തി. അഴിയിടത്തുചിറ ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ  സംസ്ഥാന വൈസ് പ്രസിഡൻറ് ...
- Advertisment -

Most Popular

- Advertisement -