ഇതു സംബന്ധിച്ച നോട്ടീസ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥാപിക്കണം. പ്രവേശനം തടയുന്നതിനുള്ള കര്‍ശന നിയമനടപടികള്‍ പോലീസ് സ്വീകരിക്കണം. പ്രദേശം പുലിയൂര്‍ വില്ലേജ് ഓഫീസര്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതും ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

നൂറ്റവന്‍പാറയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു





