Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി മത്സ്യസമ്പാദ...

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന : 11 വരെ അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന ( പി.എം.എം.എസ്.വൈ)പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ഫിഷ് കിയോസ്‌ക് തുടങ്ങിയ പദ്ധതികളിലേയ്ക്ക് ഒക്ടോബർ 11 വരെ അപേക്ഷിക്കാം. 0.1 ഹെക്ടർ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിർമ്മിച്ച് മത്സ്യം വളർത്താൻ 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 40% രൂപ ഗുണഭോക്താവിന് സബ്‌സിഡിയായി നൽകും. ഫിഷ് കിയോസ്‌ക് പദ്ധതിക്ക് 10 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡിയായി ലഭിക്കും. താത്പര്യമുളള അപേക്ഷകർ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം : തൻ്റെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒരു ഭരണാധികാരി എങ്ങിനെയാകണം എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ .സ്റ്റേറ്റ് പെൻഷനേഴ്സ്...

ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കും

പത്തനംതിട്ട: മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. ഇന്നും നാളെയും കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടി പൂജ എന്നിവ വിശേഷാൽ വഴിപാടായി നടക്കും. നാളെ രാത്രി 10ന് ഹരിവരാസനം...
- Advertisment -

Most Popular

- Advertisement -