Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഎംടിയുടെ വീട്ടിൽ...

എംടിയുടെ വീട്ടിൽ മോഷണം : 26 പവൻ മോഷ്ടിക്കപ്പെട്ടു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എംടിയുടെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലാണ് മോഷണം നടന്നത്. 26 പവനോളം സ്വർണം നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവമെന്നാണ് നിഗമനം .എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത് .കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു അന്വേഷണം നടത്തി വരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 08/05/2024 Fifty Fifty FF 94

1st Prize Rs.1,00,00,000/- FO 606517 (KANNUR) Consolation Prize Rs.8,000/- FN 606517 FP 606517 FR 606517 FS 606517 FT 606517 FU 606517 FV 606517 FW 606517 FX 606517...

ഇ- കെവൈസി അപ്ഡേഷന്‍ ഒക്ടോബര്‍ ഒന്നുവരെ

പത്തനംതിട്ട : എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷന്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നു വരെ നടത്തും. റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം....
- Advertisment -

Most Popular

- Advertisement -