Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപ്രതിപക്ഷനേതാവ് കോൺഗ്രസിനെ...

പ്രതിപക്ഷനേതാവ് കോൺഗ്രസിനെ നശിപ്പിക്കുകയാണ് –  വെള്ളാപ്പള്ളി നടേശൻ.

ആലപ്പുഴ: പ്രതിപക്ഷനേതാവ് വിഡി സതീശൻ കോൺഗ്രസിനെ നശിപ്പിക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി സരിൻ സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടുപോകുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ഭരണവും എൽ ഡി എഫിന് കിട്ടുമെന്ന വിശ്വാസകാരനാണു താൻ.

അഞ്ചു പേരാണ് മുഖ്യമന്ത്രിയാകാൻ ഖദറും ധരിച്ച് നടക്കുന്നത്. സമത്വ മുന്നേറ്റ യാത്ര നടന്നപ്പോൾ സാമൂഹിക നീതിയെക്കുറിച്ചു പറഞ്ഞതിനു കേസെടുപ്പിച്ചു. തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നു കണ്ടെത്തി, പിന്നിട് കുറ്റമുക്തനാക്കിയതു കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്:  വിഡി സതീശന്‍

കൊച്ചി: മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്.വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച്...

നിയമസഭ തിരഞ്ഞെടുപ്പ് 2026 : പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ജില്ലയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് പൊതുനീരിക്ഷകരായ പി മോഹൻ ഗാന്ധി, പദും സിംഗ് അൽമ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും...
- Advertisment -

Most Popular

- Advertisement -