Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർ‌ണവില താഴേക്ക്...

സ്വർ‌ണവില താഴേക്ക് : പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ​അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,440 രൂപയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം : സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ സംസ്ഥാനത്തിന്റെ അകത്തുനിന്നും...

പത്തനംതിട്ട : പ്രമുഖർ ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : ആയിരുർ പഞ്ചായത്തിലെ മുൻ യു ഡി എഫ് ചെയർമാനും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വർക്കിംഗ്‌ പ്രസിഡന്റു മായ ജോൺസൺ മാത്യു അയിരൂർ, സിപിഎം  ചെറുകോല്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -