Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരു​വ​ല്ല​ സ്പാ​യി​ലെ...

തിരു​വ​ല്ല​ സ്പാ​യി​ലെ സംഭവം : ഒരു പ്രതി​ കൂ​ടി പോ​ലീ​സ് പി​ടിയിൽ

തി​രു​വ​ല്ല : തി​രു​വ​ല്ല​യി​ലെ സ്പാ​യി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേസ്പാ​യി​ലെസി​ൽ ഒ​രു പ്ര​തി കൂ​ടി പോ​ലീ​സ് പി​ടി​യിൽ. നി​ര​ണം സ്വ​ദേ​ശി വ​രു​ൺ ആ​ണ് അന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാത്രിയോ​ടെ​യാ​ണ് പ്രതി​യെ പി​ടി​കൂ​ടി​യ​ത്. വ​രു​ണി​ന്റെ മൊ​ബൈ​ൽ ലൊക്കേഷ​ൻ കൊ​ച്ചി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പോ​ലീ​സ് ന​ട​ത്തി​യ ഓപ്പറേഷനി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആറംഗ സംഘത്തിലെ ബാക്കി മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരെ കണ്ടെത്താനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് തിരുവല്ലയിലെ സ്പായിൽ ഗുണ്ടാസംഘം അതിക്രമിച്ചു കയറിയത്. ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തിലെ പ്രധാനി, ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ആദ്യം പരാതി നൽകാൻ ഭയപ്പെട്ടിരുന്ന യുവതി പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാപ്പ കേസ് പ്രതി മരിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴ് കാപ്പ കേസ് പ്രതി മരിച്ച നിലയിൽ . നിരവധി കേസുകളിൽ പ്രതിയായ ഫൈസൽ (മിന്നൽ ഫൈസൽ) ആണ് മരിച്ചത്. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള തീരത്ത് ഇന്ന് (18-04-2024) രാത്രി 11.30 വരെ 0.5...
- Advertisment -

Most Popular

- Advertisement -