Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഹ്യൂമൻ റൈറ്റ്സ്...

ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിന വാരാചരണവും സെമിനാറും സംഘടിപ്പിച്ചു.

​തിരുവല്ല: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി (HROS) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുവല്ല താലൂക്ക് കമ്മിറ്റിയും ANAMS-മായി സഹകരിച്ച് ലോക പരിസ്ഥിതി ദിന വാരാചരണവും സെമിനാറും സംഘടിപ്പിച്ചു. കാക്കത്തുരുത്ത് മഞ്ഞാടിയിലുള്ള മുക്തിഭവനിൽ (ANAMS) വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ ലേഖ എസ്. നിർവ്വഹിച്ചു.
​
HROS തിരുവല്ല പ്രസിഡന്റ് ജോർജി എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. A V ജോർജ് നയിച്ച പരിസ്ഥിതി ദിന സെമിനാർ HROS പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു .​ചടങ്ങിൽ കാക്കത്തുരുത്തിലുള്ള കുടുംബങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ വർഗീസ് കെ.വി.പരിസ്ഥിതി ദിന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. HROS തിരുവല്ല സെക്രട്ടറിഅനു ഗോപാൽ,ട്രഷറര്‍ സൈജു , ജോയ് ആലുക്കാസ് പ്രതിനിധി ഷെൽട്ടൺ റാഫേൽ, അന്നമ്മ T ബേബി,എന്നിവർ ചടങ്ങിൽ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചികിത്സയിൽ കഴിയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി  ആശുപത്രിയിൽ എത്തി സന്ദർശിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻ്റിൽ ചികിത്സയിൽ കഴിയുന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ഞായർ...

തെലങ്കാനയിൽ ശക്തമായ ഭൂചലനം

ഹൈദ്രാബാദ് : തെലങ്കാനയിൽ ശക്തമായ ഭൂചലനം.തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 7.27 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
- Advertisment -

Most Popular

- Advertisement -