Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ആശാ വർക്കേഴ്സ്  സംഗമം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ്  സംഗമം നടന്നു. പെരിങ്ങര പഞ്ചായത്ത് ഹാളിൽ  നടന്ന  സമ്മേളനം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോക്ടർ. ഒസ്വിവിൻ ക്ലമെന്റ്  ആശാവർക്കർമാർക്ക് നിലവിലെ ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കേണ്ട രീതികളെ പറ്റി ക്ലാസുകൾ എടുത്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിക്കു മോനി വർഗീസ്, മാത്തൻ ജോസഫ്, ശാന്തമ്മ ആർ നായർ, ജയ എബ്രഹാം, സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാരാജൻ, ശർമലാ സുനിൽ, ഷൈജു എം സി, എച്ച് എസ് ബിനു, ആശാ പ്രവർത്തകരായ മഞ്ജുഷ മനോജ്, പി ആർ ഓ  അനു എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രണ്ടുമാസത്തെ ഓണറേറിയം ആശാവർക്കർമാർക്ക് വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള  അവധിക്കാല പഠനക്ലാസ് “നിറച്ചാർത്ത്-2025”- ലേക്ക് പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികളെ...

സന്നിധാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ തുടങ്ങി

ശബരിമല : സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -