Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ ക്ഷേത്രങ്ങളിലൂടെ ...

അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു

പത്തനംതിട്ട  :  അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ   കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും, ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും, തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന  പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തി തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെഎസ്ആർടിസി ബഡ്ജറ്റ്‌ ടൂറിസം സെൽ   അവസരമൊരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് BUDGET TOURS, KSRTC, 091886 19368 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു:  ആർക്കും പരിക്കില്ല

പത്തനംതിട്ട: റാന്നി ബ്ലോക്ക് പടി കോഴഞ്ചേരി റോഡിൽ തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.  ആർക്കും പരിക്കില്ല. റാന്നി തോട്ടമൺ നീർമാതളം വീട്ടിൽ ബിന്ദുവിൻ്റെ ഉടമസ്ഥയിലുള്ള കാറിനാണ് തീ പിടിച്ചത്. ബിന്ദുവിൻ്റെ മകൾ അനഘ...

നീർവിളാകം എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമം

ആറന്മുള : നീർവിളാകം  1741-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമവും അനുമോദന യോഗവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളെയും അനുമോദിച്ചു. നവതി...
- Advertisment -

Most Popular

- Advertisement -