Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsസമ്പൂർണ മദ്യനിരോധനം...

സമ്പൂർണ മദ്യനിരോധനം സാധ്യമല്ല ; വീര്യം കുറഞ്ഞ മദ്യം കൊടുത്തില്ലെങ്കിൽ ദുരന്തം ഉണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം : സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്നും നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്.വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തു വില്‍ക്കുന്നതു പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തിട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു കൊണ്ടുവന്നു. പക്ഷേ കഴിഞ്ഞ 10 വര്‍ഷമായി ഇഷ്ടംപോലെ ഇഷ്ടംപോലെ കൊടുത്തതിന്റെ ദുരന്തമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും.വി.എം.സുധീരന്‍റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണെന്നും കെ മുരളീധരൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് ഹോട്ടൽ ഉടമ കൊല്ലപ്പെട്ടു ; 2 ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിന്റെ (60) കൊലപാതകത്തിൽ 2 ജീവനക്കാർ പിടിയിൽ .ഹോട്ടൽ ജീവനക്കാരായ നേപ്പാൾ സ്വദേശി ഡേവിഡ്, അടിമലത്തുറ സ്വദേശി...

Kerala Lottery Results : 10-02-2025 Win Win W-808

1st Prize Rs.7,500,000/- (75 Lakhs) WJ 740168 (KAYAMKULAM) Consolation Prize Rs.8,000/- WA 740168 WB 740168 WC 740168 WD 740168 WE 740168 WF 740168 WG 740168 WH 740168 WK...
- Advertisment -

Most Popular

- Advertisement -