Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപൊട്ടാത്ത അമിട്ട്...

പൊട്ടാത്ത അമിട്ട് എടുത്തുമാറ്റുന്നതിനിടെ സ്ഫോടനം : യുവാവിന്റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം : ദീപാവലി ആഘോഷത്തിനിടയിൽ അമിട്ട് പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിന്റെ (20) വലത് കൈപ്പത്തിയാണ് നഷ്ടമായത്. ബുധനാഴ്ച രാത്രി യുവാവും സുഹൃത്തുക്കളും വീട്ടുമുറ്റത്തു പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയിൽ കത്തിച്ച് റോഡിലേക്കെറിഞ്ഞ അമിട്ട് ഏറെനേരമായിട്ടും പൊട്ടിയിരുന്നില്ല. ഈ സമയത്ത് റോഡിലൂടെ ലോറി വരുന്നത് കണ്ട യുവാവ് അമിട്ട് എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ ചിതറിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ല  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ എസ്...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ സ്വാഡ് പരിശോധന: 20 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രണ്ടു ദിവസമായി സ്‌പെഷ്യല്‍ സ്വാഡ് 92 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ വിറ്റതും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതോ ആയ ഇരുപത്...
- Advertisment -

Most Popular

- Advertisement -