Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeCareerക്ലീനിംഗ് സ്റ്റാഫ്...

ക്ലീനിംഗ് സ്റ്റാഫ് നിയമനം

പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരോഗ്യക്ഷമതയുളള പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മേലെവെട്ടിപ്പുറം നാഷണല്‍ ആയുഷ്മാന്‍ ഡിപിഎംഎസ്‌യു ഓഫീസില്‍ നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് കൂടികാഴ്ച നടത്തും. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 50 വയസില്‍ കവിയരുത്. ഫോണ്‍: 0468 2995008. വിലാസം: ഒരികൊമ്പില്‍ ബില്‍ഡിംഗ് രണ്ടാംനില, മേലെവെട്ടിപ്പുറം എല്‍പി സ്‌കൂളിനടുത്ത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 05/04/2024 Nirmal NR 374

1st Prize Rs.7,000,000/- NG 994936 (KANHANGAD) Consolation Prize Rs.8,000/- NA 994936 NB 994936 NC 994936 ND 994936 NE 994936 NF 994936 NH 994936 NJ 994936 NK 994936...

ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

ആലപ്പുഴ: ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നു തന്നെ തുടങ്ങണമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ നടത്തിയ ജില്ലാതല...
- Advertisment -

Most Popular

- Advertisement -