Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി പ്രശാന്ത്...

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി : ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം .പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള  മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. രാവിലെ 11.48ന് സ്‌ഫോടന ഭീഷണി സന്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.ആർക്കും ജീവഹാനിയോ പരുക്കുകളോ സംഭവിച്ചിട്ടില്ല.പൊലീസും എൻഐഎയും ഫൊറൻസിക് സംഘവും പ്രദേശത്ത് പരിശോധന നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട്ട് വോട്ടുചെയ്യാൻ പോയവർ സഞ്ചരിച്ച കാർ കത്തിനശിച്ചു

കോഴിക്കോട് :വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. പീടികപ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . കാറിന്റെ മുൻ ഭാഗത്തുനിന്നും പുക...

ശക്തമായ മഴയ്ക്ക് ശമനം : ഇടിമിന്നലിനു സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ  ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന്...
- Advertisment -

Most Popular

- Advertisement -