Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട്ട് വോട്ടുചെയ്യാൻ...

കോഴിക്കോട്ട് വോട്ടുചെയ്യാൻ പോയവർ സഞ്ചരിച്ച കാർ കത്തിനശിച്ചു

കോഴിക്കോട് :വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. പീടികപ്പാറ സ്വദേശി ജോൺ എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം .

കാറിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഉടനെ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി. അൽപസമയത്തിനകം കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു.അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യൻ ഹോക്കി ടീമിന് ഡൽഹിയിൽ ഉജ്വല വരവേൽപ്

ന്യൂഡൽഹി : പാരീസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ഡൽഹിയിൽ ഉജ്വല വരവേൽപ്. മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ള സംഘമാണ് രാവിലെ ‍ഡൽഹിയില്‍ വിമാനമിറങ്ങിയത്. സമാപന ചടങ്ങിനായി...

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി ...
- Advertisment -

Most Popular

- Advertisement -