Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഭാര്യയെ...

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി : ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

പാലക്കാട് : പാലക്കാട് ഉപ്പുംപാടത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ശേഷം സ്വയം കുത്തിയ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കാരണം.

പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. രണ്ടാഴ്ച മുന്‍പാണ് തോലന്നൂര്‍ സ്വദേശികളായ ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് വാടകയ്ക്ക് താമസം ആരംഭിച്ചത്.രാജന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി ചതിച്ചു : ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ല : അൻവർ എംഎൽഎ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയൻ തന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു.നൂറില്‍നിന്ന്...

പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം:  വയോധികന്  കഠിനതടവും  പിഴയും

പത്തനംതിട്ട : പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ വയോധികന് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി....
- Advertisment -

Most Popular

- Advertisement -