Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsഎൻഡിഎ പന്തളം...

എൻഡിഎ പന്തളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പന്തളം : എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുൻ ചീഫ് വിപ്പും, ബി. ജെ. പി. നേതാവുമായ  പി. സി. ജോർജ്‌ ഉദ്ഘാടനം ചെയ്തു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.

നിയമസഭ ഇൻചാർജും ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ അരുൺ പ്രകാശ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം അയ്യപ്പൻ കുട്ടി,പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി നന്ദകുമാർ, വിജയകുമാർ തെങ്ങമം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വളഞ്ഞവട്ടം മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വി. എസ്. എസ് മഹിളാ സമാജം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു...

ചേലക്കരയിൽ എൻ.കെ.സുധീറിനെ ഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.വി.അൻവർ

പാലക്കാട് : ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള)സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് എൻ.കെ.സുധീറിനെ പ്രഖ്യാപിച്ച്‌ പി.വി.അൻവർ എംഎൽഎ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. ഇടതു...
- Advertisment -

Most Popular

- Advertisement -