ആലപ്പുഴ: മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ഭാഗവത സത്രസമിതി നൽകിവരുന്ന ഈ വർഷത്തെ പുരസ്കാരം (50,000 രൂപയും ഒരു പവന്റെ ഗുരുവായൂരപ്പന്റെ ലോക്കറ്റും) ശ്രീകുമാരൻ തമ്പിക്ക്.ഏപ്രിൽ 13ന് വൈകിട്ട് 6ന് കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്ര വേദിയിൽ രമേശ് ചെന്നിത്തല എംഎൽഎ സമ്മാനിക്കും.
ആലപ്പുഴ:നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ...