Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ പോക്‌സോ...

ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിത മരിച്ചനിലയിൽ

ഇടുക്കി:ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ അമ്മയാണ് കുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു വര്ഷം മുൻപുള്ള പോക്‌സോ കേസിലെ അതിജീവിതയാണ് .പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചു : അദ്ധ്യാപകരും വിദ്യാർത്ഥികളും ആശുപത്രിയിൽ

തിരുവനന്തപുരം : ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിൽ അദ്ധ്യാപകരും പ്ലസ് ടു വിദ്യാർത്ഥികളും ആശുപത്രിയിൽ.കല്ലിയൂര്‍ പുന്നമൂട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം .രണ്ടു അധ്യാപകര്‍ക്കും ഏഴു വിദ്യാര്‍ഥികള്‍ക്കുമാണ് അസ്വസ്ഥത...

തമിഴ്‌നാട്ടിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു.10 പേർക്ക് പരുക്കേറ്റു. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന...
- Advertisment -

Most Popular

- Advertisement -