Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളർകോട് -...

കളർകോട് – സതേൺ ബൗണ്ടറി റോഡിൽ 29 മുതൽ ഭാഗീക ഗതാഗതനിയന്ത്രണം

ആലപ്പുഴ:  ആലപ്പുഴ സെക്ഷന്റെ പരിധിയിൽ വരുന്ന സതേൺ ബൗണ്ടറി റോഡിൽ (കളർകോട് ജംഗ്ഷനിൽ നിന്ന് റിലയൻസ് മാളിന് സമീപത്തു കൂടി പടിഞ്ഞാറോട്ട് പോകുന്ന റോഡ്) പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിനാൽ ജൂൺ 29 മുതൽ ഭാഗീക ഗതാഗതനിയന്ത്രണം.

ഈ ദിവസം മുതൽ ഇതു വഴിയുള്ള  വാഹനങ്ങൾ മറ്റു റോഡുകൾ വഴി പോകേണ്ടതാണെന്ന്  പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നികുതി പിരിവ് : കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം : അന്യായമായി നികുതി പിരിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. തിങ്കളാഴ്ച് വൈകീട്ട് 6 മണി മുതൽ കർണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി...

മലങ്കര മൽപ്പാൻ @ 70: സപ്തതി ആഘോഷം  പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

കോട്ടയം: ക്രൈസ്തവസമൂഹത്തിന്  പ്ര​ഗത്ഭരായ നിരവധി വൈദികരെ സംഭാവന ചെയ്ത കോനാട്ട് കുടുംബത്തിൽ നിന്ന് മലങ്കരസഭയ്ക്ക് ലഭിച്ച പ്രതിഭാശാലിയാണ് ഡോ ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്...
- Advertisment -

Most Popular

- Advertisement -