Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherry131-മത് മാരാമൺ...

131-മത് മാരാമൺ കൺവൻഷൻ 2026 ഫെബ്രുവരി 8 മുതൽ 15 വരെ : ഒരുക്കങ്ങൾ ആരംഭിച്ചു

കോഴഞ്ചേരി : മാരാമൺ കൺവൻഷന്റെ 131 -മത് യോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നടക്കും.

മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ കൂടിയ സുവിശേഷപ്രസംഗ സംഘം  യോഗത്തിൽ  വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകിയതായി സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന കേരളോത്സവം ആലപ്പുഴയിൽ: സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ: പതിനേഴ് വർഷങ്ങൾക്ക് ശേഷം ആലപ്പുഴ ആതിഥ്യം വഹിക്കാൻ പോകുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി സംഘാടക സമിതി രൂപീകരിച്ചു. ആലപ്പുഴ എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന യോഗം എച്ച്. സലാം എം.എൽ.എ....

മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു.കേരള കേഡറിലെ ആദ്യ വനിതാ...
- Advertisment -

Most Popular

- Advertisement -