Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeSpiritualഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ...

ഇരുവെള്ളിപ്പറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉൽസവത്തിന് കൊടിയേറി

തിരുവല്ല: ഇരുവള്ളിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന തൈപ്പൂയ ഉത്സവത്തിന് കൊടിയേറി. പറമ്പൂരില്ലത്ത് തിവിക്രമൻ വാസുദേവൻ നമ്പൂതിരിയുടെ  മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടന്നു. തൈപ്പൂയ ദിവസം ആറാട്ടോടെ സമാപിക്കത്തക്ക വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഭഗവത് സന്നിധിയിൽ അഖണ്ഡ നാമജപയജ്ഞം, എല്ലാദിവസവും നാരായണീയ പാരായണം, വിശേഷാൽ ദീപാരാധന, 10 ദിവസം ഉത്സവ സദ്യകൾ, ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, രുഗ്മിണി സ്വയംവരം, കുചേലോപാഖ്യാനം, അദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ശ്രീഭൂതബലി, പന്തീരടി പൂജ, നവക അഭിഷേകം, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, നൃത്തവരുന്ന്, വിദ്യ ഗോപാല മന്ത്രാർച്ചന, സർവേശ്വര പൂജ, നാമജപ ലഹരി, അവഭൃത സ്നാന ഘോഷയാത്ര, നവഗ്രഹ പൂജ, കാവടി വിളക്ക്, പള്ളിവേട്ട ഘോഷയാത്ര, തൈപ്പൂയ കാവടിയാട്ടം, കാവടി പൂജ, കാവടി അഭിഷേകം, പഞ്ചാമൃത അഭിഷേകം, ഉത്സവ ബലി ദർശനം, സ്കന്ദപുരാണ പാരായണം, ഭക്തിഗാനസുധ, ആറാട്ട് ഘോഷയാത്ര, കരിമരുന്ന്, അകത്തെഴുന്നള്ളിപ്പ്, ആറാട്ട് കലശം, ദീപാരാധന, ഹരിവരാസനം എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം നാളെ

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നാളെ (21) നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി എം എൽ എ മാത്യൂ ടി തോമസ്...

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃതശുദ്ധിയുടെ നാളുകൾ

എടത്വ :ചക്കുളത്തുകാവ്  ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തുടക്കംകുറിച്ച്  നിലവറദീപം തെളിഞ്ഞു.  മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -