Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ ഏപ്രിൽ...

അകപ്പൊരുൾ ഏപ്രിൽ മാസപരിപാടി

തിരുവല്ല : അകപ്പൊരുൾ  സാഹിത്യവേദിയുടെ ഏപ്രിൽ മാസപരിപാടി നടന്നു .ഡോ സുജിത് ഏവൂരേത്ത് പാട്ടിൻ്റെ പിന്നാമ്പുറമെന്ന വിഷയാവതരണം നടത്തി . വി.എൻ ജി. കല്ലിശേരി അധ്യക്ഷനായിരുന്ന പരിപാടിയിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ് ,പ്രൊഫ .എൻജി കുറുപ്പ്, ഹരികുമാർ, ബീന ടീച്ചർ എന്നിവർ പങ്കെടുത്തു. ഹരികുമാർ, പ്രൊഫ. ജിഎൻ.കുറുപ്പ് സജീവ്‌ മേനോൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു,

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മരണം . ആലപ്പുഴ...

ബിജെപി സംസ്ഥാന കാര്യാലയം അമിത് ഷാ ഉത്‌ഘാടനം ചെയ്തു

തിരുവനന്തപുരം : ബിജെപി സംസ്ഥാന കാര്യാലയ ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ബിജെപി പതാക സംസ്ഥാന കാര്യാലയത്തിന് മുന്നിൽ ഉയർത്തി. ഓഫീസിന്...
- Advertisment -

Most Popular

- Advertisement -