Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅതിർത്തിയിൽ പാക്ക്...

അതിർത്തിയിൽ പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി : ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാനിയെ ബിഎസ്എഫ് വെടിവച്ചു കൊന്നു .ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും വകവെയ്ക്കാതെ മുന്നോട്ടു നീങ്ങിയ ആൾ സ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായി ബി എസ് എഫ് അറിയിച്ചു .ഈ മാസം ആദ്യവും സമാനമായ നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുബ്രതോ കപ്പ്: പെരിങ്ങര പി.എം.വി.എച്ച്.എസ് ചാമ്പ്യന്മാർ

പത്തനംതിട്ട: ജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റിൽ പെരിങ്ങര പി.എം. വി. എച്ച്.എസ് ജൂനിയർ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കുറിയന്നൂർ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിനെ എതിരില്ലാത്ത 4-0 എന്ന സ്‌കോറിന്...

ഓപ്പറേഷൻ തൂഫാൻ : പായിപ്പാട് 1.190 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കോട്ടയം:  ജില്ലയിൽ ലഹരി വസ്തുക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കേരള പോലീസ് ശക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പായിപ്പാട് മേഖലയിൽ നടത്തിയ പരിശോധനയിൽ 1.190 കിലോഗ്രാം കഞ്ചാവുമായി ഒരാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -