തിരുവല്ല: നെടുമ്പ്രം കടയാന്ത്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം പണി കഴിപ്പിക്കുന്ന അന്നദാനമണ്ഡപത്തിൻ്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്ര മേൽശാന്തി വെട്ടിക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി നിർവ്വഹിച്ചു.
പ്രസിഡണ്ട് പി.എസ്സ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി ആർ. രാജേഷ് കുമാർ, ഭരണസമിതിയംഗങ്ങളായ എം.പി. പ്രതാപചന്ദ്രൻ നായർ, കെ.എസ്സ്. അനീഷ്കുമാർ, അഡ്വ. രാജേഷ് ആർ നായർ, എം കെ. രാധാകൃഷ്ണപിള്ള, സുമേഷ് എസ്സ് പിള്ള, പി.വിനോദ് കുമാർ, പി.ആർ. വേണുഗോപാലൻനായർ,കെ.പുരുഷോത്തമപ്പണിക്കർ, ആർ. സരോജം,അഡ്വ. വി രാജശേഖർ, വി.ഹരി ഗോവിന്ദ്, സി.കെ.ചന്ദ്രശേഖരൻനായർ, മണിയമ്മ ഉണ്ണികൃഷ്ണൻ, വിജയം. ആർ നായർ,വി സുരേഷ് കുമാർ, ജി. അജിത്കുമാർ, ലേഖ സനൽകുമാർ തുടങ്ങിയവർ സന്നിഹിതരായി