Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഈരാറ്റുപേട്ടയില്‍ ദമ്പതികളെ...

ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത് .ഇവരുടെ ശരീരത്തില്‍ നിന്ന് സിറിഞ്ച് കുത്തിവെച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി.കോൺട്രാക്ടറാണ് വിഷ്ണു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പും മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയർന്നേക്കാം. മണിയാർ ബാരേജിലെ  ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ്...

കെനിയ ബസ് അപകടം: തിരുവല്ല സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം: തിരുവല്ല സ്വദേശി ഉൾപ്പെടെ അഞ്ചുപേർ കെനിയയിൽ ബസ് അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ (41), മകള്‍ ഡെയ്‌റ(7), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ...
- Advertisment -

Most Popular

- Advertisement -