Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് സ്വദേശിനിക്ക്...

പാലക്കാട് സ്വദേശിനിക്ക് നിപയെന്ന് സ്ഥിരീകരണം

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപയെന്ന് സ്ഥിരീകരിച്ചു .പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചുമതലയേറ്റു

തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് തിരുവല്ല , ചെങ്ങന്നൂർ താലൂക്ക് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 2 ൻ്റെ ഡിസ്ട്രിക്റ്റ് ഗവർണർ ആയി വെണ്ണിക്കുളം വൈസ്‌മെൻസ് ക്ലബ്ബംഗമായ ഡോ....

അമേരിക്കയിൽ വീണ്ടും വിമാനാപകടം : ചെറുവിമാനം ജനവാസമേഖലയിൽ തകർന്നുവീണു

ഫിലാഡെൽഫിയ : ‌അമേരിക്കയിൽ വീണ്ടും വിമാനാപകടം.ആറുപേരുമായി പറക്കുകയായിരുന്ന ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. വീടുകൾക്ക് തീപിടിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലിയർജെറ്റ് 55 വിമാനമാണു...
- Advertisment -

Most Popular

- Advertisement -