തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സാലമ്മ തോമസ് മെമ്മോറിയൽ മെറിറ്റ് അവാർഡുകൾ ശ്രീവല്ലഭ് ശ്രീനിവാസനും ദേവദർശൻ അജയിനും ഫാദർ മാത്യു പുനക്കുന്നം സമ്മാനിച്ചു.യോഗത്തിൽ വിമൽകുമാർ, എ.ടി. ളാത്ത റ, അഡ്വ. പി. ഹരികൃഷ്ണൻ, തോമസ് വർഗീസ്, ജയകൃഷ്ണൻ കെ. നായർ എന്നിവർ പ്രസംഗിച്ചു