Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsഗാസയുടെ നിയന്ത്രണം...

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് അംഗീകാരം

ടെൽഅവീവ് : ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകി.ഹമാസ് പിടികൂടിയ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക,സൈന്യത്തെ വിന്യസിക്കുക, ​ഗാസയിൽ നിയന്ത്രണം ഏർപ്പെടുത്തുക, ബദല്‍ ഭരണകൂടം സ്ഥാപിക്കുക എന്നിവ ഉൾപ്പെടെ അഞ്ച് നടപടികൾക്കാണ് സുരക്ഷാ മന്ത്രിസ​ഭ അംഗീകാരം നൽകിയത് .യുദ്ധ മേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ മാനുഷിക സഹായം നല്‍കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.

എന്നാൽ ഗാസയുടെ നിയന്ത്രണം പൂർണമായി കയ്യടക്കുന്നതിനോട് സൈന്യത്തിൽ വിയോജിപ്പുണ്ട്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് . ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബവും ഈ നീക്കത്തെ എതിർക്കുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും...

Kerala Lotteries Results 18-01-2025 Karunya KR-689

1st Prize Rs.80,00,000/- KR 584474 (KOZHIKKODE) Consolation Prize Rs.8,000/- KN 584474 KO 584474 KP 584474 KS 584474 KT 584474 KU 584474 KV 584474 KW 584474 KX 584474...
- Advertisment -

Most Popular

- Advertisement -