Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ടൂറിസ്റ്റ്...

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം :നിരവധി പേർക്ക് പരുക്ക്

കോഴിക്കോട്:കോഴിക്കോട് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.18 പേര്‍ക്ക് പരുക്കേറ്റു.കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ബസാണ് പുലർച്ച രണ്ടരയോടെ മറിഞ്ഞത്. ഇറക്കത്തിൽ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതെന്നാണ് നിഗമനം. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി.ആരുടെയും പരിക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്  5.75 കോടിയുടെ പദ്ധതി

പത്തനംതിട്ട: വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആധുനിക നിലവാരത്തിൽ കെട്ടിടനിർമ്മാണത്തിന് 5.75 കോടിയുടെ പദ്ധതി തയ്യാറാകുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . റാന്നി എംഎല്‍എയുടെ മണ്ഡല ആസ്തി വികസന ഫണ്ട്...

ഇലന്തൂർ റബ്ബർ ഉത്പാദക സംഘം റബ്ബർ ഇറക്കുമതിയിൽ ആശങ്ക രേഖപ്പെടുത്തി

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം അശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250...
- Advertisment -

Most Popular

- Advertisement -