ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷനുവടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) സെപ്റ്റംബർ 29 ന് വൈകിട്ട് ആറ് മണി മുതൽ സെപ്റ്റംബർ 30 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികൾക്കായി അടിച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 115 (തൃപ്പക്കുടം ഗേറ്റ്), 124 (ട്രാഫിക് ഗേറ്റ്) വഴി പോകേണ്ടതാണ്.






