Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ കേരളോത്സവം...

പെരിങ്ങരയിൽ കേരളോത്സവം – 2025

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കേരളോത്സവം 2025 പെരിങ്ങര ഇൻഡോർ കോർട്ടിൽ നടത്തി. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി വിഷു നമ്പൂതിരി, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭദ്ര രാജൻ, എസ് സനിൽകുമാരി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, മാത്തൻ ജോസഫ്, അശ്വതി രാമചന്ദ്രൻ, ഹെയിൽസൺ, ജെ എസ് ഷിജു എന്നിവർ  പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ലഹരികേസില്‍ ഷീല സണ്ണിയെ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ കസ്റ്റഡിയില്‍

തൃശ്ശൂര്‍ :ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് പോലീസ് കസ്റ്റഡിയില്‍. സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന്...

നിപ : സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്....
- Advertisment -

Most Popular

- Advertisement -