Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമത്സരിക്കാൻ സീറ്റ്...

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല : പത്തനംതിട്ടയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക്  പ്രസിഡന്റ് രാജിവെച്ചു. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം ആണ് രാജിവെച്ചത്.

ജില്ലാ പഞ്ചായത്തിലെ കോഴഞ്ചേരി ഡിവിഷനിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് രാജി. ജില്ലാ കോർ കമ്മിറ്റിയിൽ മറ്റൊരു നേതാവിനാണ് ഈ സീറ്റ് നൽകിയത്. അതേസമയം പാർട്ടി അംഗത്വത്തിൽ തുടരുമെന്ന് ജെറി മാത്യു സാം വ്യക്തമാക്കി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ് ജെറി മാത്യു സാം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതി : കൈകോർത്ത് കേന്ദ്രവും കേരളവും

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ  കേന്ദ്രവും സംസ്ഥാനവും ധാരണയായി. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ...

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: ഹിന്ദുധർമ പരിഷത്തിന്റെ 15-മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം 23 മുതൽ 27 വരെ പുത്തിരിക്കണ്ടം മൈതാനത്തു നടത്തും. 23 ന് വൈകിട്ട് 5.30 ന് പശ്ചിമ ബംഗാൾ ഗവർണർ സിവി...
- Advertisment -

Most Popular

- Advertisement -