Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെത്തുന്ന കുട്ടികൾക്ക്...

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്

ശബരിമല : ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്. പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്പയിൽ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്.

തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാൽ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാഘോഷം : വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട് : ഓണാഘാഷത്തിനിടെ അപകടകരമായി രീതിയിൽ വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് യാത്രചെയ്ത കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക്...

ശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...
- Advertisment -

Most Popular

- Advertisement -