Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsപോത്തുകുട്ടി വളർത്തൽ...

പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയായ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമീണ ജനങ്ങളുടെ ഉപജീവന സുരക്ഷയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന ജനോപകാര പദ്ധതികൾ പഞ്ചായത്ത് തലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സുചിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു കല്ലുങ്കൽ, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മിനി സജി ,വാർഡ് മെമ്പർമാർ , വെറ്ററിനറി സർജൻ ഡോ. വിബിൻ വി, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭൂമി തരംമാറ്റം: താലൂക്ക് തല അദാലത്ത് ജില്ലയില്‍ ഒക്ടോബര്‍ 29 മുതല്‍: ജില്ലാ കളക്ടര്‍

ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ ജില്ലയില്‍ ഒക്ടോബര്‍ 29 ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. ജില്ലയിലെ ആദ്യ അദാലത്ത് ഒക്ടോബര്‍...

ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി : ഒരാൾ മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അ‌ജിത്ത് (26) ആണ് മരിച്ചത്.പുലർച്ചെ 4 മണിയോടെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -