Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKannurപാനൂർ വിഷ്ണുപ്രിയ...

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ് : പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

കണ്ണൂര്‍: പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി കണ്ടത്തി .ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും.

2022 ഒക്ടോബർ 22ന് പാനൂരിലെ വല്ല്യായിലാണ് കൊലപാതകം നടന്നത്. ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി വിഷ്ണു പ്രിയയെ കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെരുവ് നായ ആക്രമണം : പാമ്പാടിയിൽ നാല് പേർക്ക് കടിയേറ്റു

കോട്ടയം : കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. അനീഷ് ,ജോബി,ചാക്കോ, മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതിൽ അനീഷിൻറെ ചുണ്ടിലാണ് കടിയേറ്റത്.ഒരു നായയാണ് നാല് പേരെയും...

അഴിമതിക്കേസ് : ഇമ്രാന്‍ഖാന് 14 വര്‍ഷം തടവ്

ഇസ്ലാമാബാദ്: അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ .ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ...
- Advertisment -

Most Popular

- Advertisement -