Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിമതിക്കേസ് :...

അഴിമതിക്കേസ് : ഇമ്രാന്‍ഖാന് 14 വര്‍ഷം തടവ്

ഇസ്ലാമാബാദ്: അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ .ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി.

ഇമ്രാൻ ഖാനും ബുഷ്റാ ബീവിയും സ്ഥാപിച്ച അൽ-ഖാദിർ ട്രസ്റ്റിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസ്. 2023 ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽ പെട്ട് ഇമ്രാൻ ഖാൻ ജയിലിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാഘോഷം ഹരിതചട്ടം പാലിച്ച് വേണം : ജില്ലാ കളക്ടർ

ആലപ്പുഴ: ഹരിത ഓണം, വൃത്തിയുള്ള കേരളം’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഒത്തു ചേർന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോള്‍ ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ്...

ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 6 മരണം

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികള്‍ മരിച്ചു. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബോട്ടിൽ 20 പേർ ഉണ്ടായിരുന്നു.ഇതിൽ പത്തോളം പേർ സ്കൂള്‍ വിദ്യാർത്ഥികളാണെന്നാണ് വിവരം.ബാക്കിയുള്ളവർക്കായി...
- Advertisment -

Most Popular

- Advertisement -