Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalമുംബൈയിൽ കെമിക്കൽ...

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം

മുംബൈ :മുംബൈ ഡോംബിവ്ലിയിൽ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം.ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ഡോംബിവ്‌ലി എംഐഡിസിസമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം.സമീപത്തെ കാർ ഷോറൂമടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 20-09-2024 Nirmal NR-398

1st Prize Rs.7,000,000/- NM 898315 (VADAKARA) Consolation Prize Rs.8,000/- NA 898315 NB 898315 NC 898315 ND 898315 NE 898315 NF 898315 NG 898315 NH 898315 NJ 898315...

Kerala Lotteries Results: 19-06-2024 Fifty Fifty FF-99

1st Prize Rs.1,00,00,000/- FB 425176 (PATHANAMTHITTA) Consolation Prize Rs.8,000/- FA 425176 FC 425176 FD 425176 FE 425176 FF 425176 FG 425176 FH 425176 FJ 425176 FK 425176...
- Advertisment -

Most Popular

- Advertisement -