Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsലോട്ടറി തൊഴിലാളികളുടെ...

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്തയിൽ 1,000 രൂപയുടെ വർധനവ്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു . മുൻ വർഷത്തേക്കാൾ 1,000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ഇതിനായി 26.47,11,250 രൂപ അനുവദിച്ചു.ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ; മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേത്യത്വം നൽകും

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി...

സ്റ്റേഷനിൽ വച്ച് കോൺ​ഗ്രസുകാർക്കൊപ്പം ജന്മദിനാഘോഷം ; ഇൻസ്പെക്ടർക്കെതിരേ റിപ്പോർട്ട്

കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സിഐയുടെ ജന്മദിനാഘോഷം. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത് .വിഡിയോ റീൽസ് ദൃശ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -