Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനിപ്പ കൈകാര്യം...

നിപ്പ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച : പ്രതിപക്ഷ നേതാവ്

കോഴിക്കോട് : നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ .അത്യന്തം ഗുരുതരമായ അവസ്ഥയായിട്ടും ഇതുവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, ഒന്നിലും ഇടപെട്ടിട്ടില്ല. നിപ്പയുടെ ഗൗരവ സ്വഭാവത്തിനനുസരിച്ചുള്ള ജാഗ്രതയോടെയുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേവസ്വം പ്ലീഡർ നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രണയിനി ജീവനൊടുക്കിയ മനോവിഷമത്തിൽ യുവാവ്  ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയിൽ  പ്രണയിനി ജീവനൊടുക്കിയതിൻ്റെ മനോവിഷമത്തിൽ യുവാവ് ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് എലി മുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്. പ്രവീണുമായി ഇഷ്‌ടത്തിലായിരുന്ന...

ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു

ശബരിമല : സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി...
- Advertisment -

Most Popular

- Advertisement -