Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

റാന്നി :മേലുകര – റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പേരൂച്ചാല്‍ – ചെറുകോല്‍പ്പുഴ- റാന്നി റോഡുവഴി തിരിഞ്ഞുപോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കിടക വാവ് ബലി : ബലിതർപ്പണത്തിന്  ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : പിതൃസ്മരണയിൽ  ബലിതർപ്പണത്തിന്  സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ( ഓഗസ്റ്റ് 3 ) യാണ്  കർക്കിടക വാവ് ബലി.  ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണങ്ങൾ പമ്പാ മണൽപ്പുറത്തു ഏർപ്പെടുത്തിയിട്ടുണ്ട്...

കുറ്റൂരിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു 

തിരുവല്ല: കുറ്റൂർ തെങ്ങേലി കൈലാസനാഥ ഉമമഹാശ്വരക്ഷേത്രത്തിൽ  പുലർച്ചെ  ഉണ്ടായ കാറ്റിൽ  ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു . ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന  ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വിണത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -